Breaking News

സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കാസര്‍കോട്ട് ഹര്‍ത്താല്‍


കാസര്‍കോട് : സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ രാത്രിയാണ് മാങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചക്ക് സംസ്‌കരിക്കും.