Breaking News

തളിപ്പറമ്പില്‍ വീട്ടുകാരെ ആക്രമിച്ച് പകല്‍ കവര്‍ച്ചശ്രമം; അന്വേഷണം അതിവേഗത്തില്‍


 തളിപ്പറമ്പില്‍ പട്ടാപ്പകല്‍ കവര്‍ച്ച ശ്രമം നടത്തിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന്  കഴിഞ്ഞില്ല.
ഇതിനായി സമീപവാസികലെയുള്‍പ്പടെ ഒരുപാടുപേരെ ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും കിട്ടാത്തത് പോലീസിനെ വലക്കുന്നു.

 കഴിഞ്ഞ ദിവസമാണ്  ബില്‍കളക്ടര്‍ മമ്മുഹാജി (82), മകള്‍ സുഹറ (35) എന്നിവരെ ഇരുമ്പുപാരകൊണ്ട് അടിച്ചുവീഴ്ത്തി കവര്‍ച്ചശ്രമം നടന്നത്.