Breaking News

ഫേസ്ബുക്ക് ചാറ്റ് പ്രോബ്ലം ഫിക്സ്

പുതിയ ഫേസ്‌ബുക്ക് ചാറ്റ് ബോക്സില്‍ ഒരേ സമയം ഓണ്‍ലൈനിലുള്ള ആള്‍ക്കാരെയും  ഓഫ്‌ലൈനിലുള്ള ആള്‍ക്കാരെയും കാണാം.


ഇത് ഓണ്‍ലൈന്‍ ഫ്രാണ്ട്സിനെ കണ്ടുപിടിക്കാന്‍ ബുദ്ദിമുട്ടാകുന്നു.
ഈ ചാറ്റ് ബോക്സ്‌ കൊണ്ട് നിങ്ങള്‍ ബുദ്ദിമുട്ടനുഭവിക്കുന്നുവെങ്കില്‍ ഇതാ ഒരു വിദ്യ .


ഈ ഗൂഗിള്‍ ക്രോം എക്സ്ടെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യൂ..  Click Here


ഇത് ഗൂഗിള്‍ ക്രോമില്‍ മാത്രമേ വര്‍ക്ക്‌ ചെയ്യൂ..